Page:A Malayalam and English dictionary 1871.djvu/51

From Wikisource
Jump to navigation Jump to search
This page needs to be proofread.

അനുസാ - അന്തക

അന്തണ - അന്തരാ

അ'ച്ചുനില്ക്ക TR. acquiesce in the verdict. പെണ്ണുപിള്ള ദോഷപ്പെടുന്നതു കോയ്മസ്ഥാനം അറിഞ്ഞാല്‍ അ'ക്കുന്നതു മര്‍യ്യാദമല്ല TR. wink at it. തവ ഗതികളെ അ'പ്പാന്‍ ബലം ഉണ്ടോ KR. can I follow, imitate thy flights ? C. V. f. i. തല്‍ഗുണങ്ങളെ അനുസരിപ്പിച്ചീടും AR3. make to follow. അനുസാരം (Loc.-രേ)according to. ദൂതരെ അയച്ചാലും ധര്‍മ്മാനുസാരണമായി KR5. let the ambassadors go as justice demands. അനുസാരി follower. അനുസ്വാരം anusvaram S, The nasal sound represented by o, gram. അനൂപം anubam S. (അനു+അപ്പ് ) Watered land, moist country or climate. അനൂരു anuruS.(thighless)Sun's charioteer,po. അനൃതം anrdam S. (ഋതം) Untrue. അനേ ane see (അന). അനേകം anegam S. More than one, many. അനേകധാ, അനേക വിധം manyfold. അനേകം അനേകം അന്യേ മമ വീടു പുക്കാന്‍ CCh. quite alone. അനേകായിരം Bhr. many thousands. അനേകം അനേകം രാജാക്കന്മാര്‍ KU. വീരര്‍ അനേകം പായ്ന്താര്‍ RC. plur. അനേകര്‍ many persons. അനൈവര്‍, ന്. അനൈത്തും aneivar, — ttum T. a C. a M. So many, all (=അത്രയും) syr. doc. അന്തം andam S. 1. End, limit. അന്തത്തെ പ്രാപിച്ചു CG. died. അ'മില്ലാതൊരു സേന un- bounded. അന്തമില്ലാതൊരു സന്തോഷത്താല്‍ CG. immense joy. തപസ്സിനന്തം വരുത്തി Bhr. stopped. 2. T. Te. C. Tu. (= ചന്തം) beauty. അന്തം മറിക 1. a fencing trick, jumping back (?) ; to out a sommerset അന്തവും മുമ്പും അറിഞ്ഞൂ, നിലയിന്ന് ഒര്‍ അന്തം മറിഞ്ഞു TP. sign of joy, victory അ.മറിച്ചല്‍; gymnastics അ.മ'ല്‍ക്കാരന്‍ an accomplished gymnast. 2. (Tdbh. അന്ധം ?) to be enraged, lose control over himself. അന്തകന്‍ andagan S. Destroyer, Tama. അന്തകാലയം Hades. അ'ത്തിന്നയക്ക kill, po. അന്തകം പാഞ്ഞുപോയി വു. അന്തോന്തം died suddenly (by Tama's spear ? or അന്തമം to the very end). അന്തണന്‍ andanan T.m. (beautiful, cool?) A Brahman. അന്തണോത്തമ SG. അന്തണന്മാരില്‍ വിശ്വാസം SiPs. അന്ത:, അന്തര്‍ andah, andar S. (Entos; intus) Inside, in comp. f. i. അന്ത:ശുചാ AR. with inward grief. അന്ത:കരണം 1. the inner organ, heart, mind (including മന:ബുദ്ധി അഹങ്കാരം ചിത്തം) അ'ത്തിന്നുണ്ടായി രണ്ടു നാമം viz. മനസ്സ്, ബുദ്ധി KeiN. അ'ത്തില്‍ ചിന്തിച്ചാന്‍ Mud. അ'ത്തില്‍ വരുത്തിക്ക consider അ'ത്തില്‍ നിശ്ചയമായിട്ടു ബോധിക്കും TR. you will surely perceive (hon.) 2, favor. (= മനസ്സ്) ഗവര്‍ണര്‍ സായ്പവര്‍കളെ അ.വര്‍ദ്ധിച്ചു വരെണം TR. അന്ത:പുരം women's appartment in palace. അന്ത:പുരിമാര്‍ females of the palace. അന്ത:പുരങ്ങളില്‍ വിശ്വാസം Nal 4. faith in women. അന്തരം andaram S. 1. interior, interval, അന്തരം കൊള്ളാം Mud. that's the moment, ദശാന്തരേ whilst, also വിലാപിക്കും അന്തരേ as he wailed (po.) തുടങ്ങുമാന്തരേ CC whilst. 2. difference. തമ്മില്‍ വളരെ അന്തരം, കീഴ്മാറ്റും മേല്മാറ്റും തങ്ങളിലുള്ള അന്തരം CS. ശിക്ഷ ചെയ്യുന്നതിന് അ'വും ഇല്ല TR. shall be pun- ished without fail. അതിന്ന് അ. വരിക ഇല്ല jud. shall be surely done. അ. എന്നിയേ doubtless. അന്തരംഗം andarangam S. (അംഗം) Mind, secrecy. അന്തരാ andara(Instr.of(അന്തര്‍)(b) Inside. അന്തരാവന്നു ഭവാന്‍ meanwhile. പൊയ്ക തന്നില്‍ അന്തരാ ചെന്നു Bhr. മരുന്നു മൂക്കിന്നന്തരാ പിഴിഞ്ഞാന്‍ RC 88. in the nose, അന്തരാ നിരൂപുച്ചു Mud.=ഉള്ളില്‍. അന്തരാത്മാ andaraltma S.Heart.അ'വിന്ന് ഒരു ഖിന്നത വിശേഷിച്ചും ഉണ്ടു SiP4. you have a deep grief.