Page:A Malayalam and English dictionary 1871.djvu/54

From Wikisource
Jump to: navigation, search
This page needs to be proofread.


അന്യം - അന്യായം

അന്യൂനം - അന്വയം യന്‍പുമമ്പു CG. the arrow consisting in the glance. കഴല്‍ തന്‍തലം അന്‍പുക മമ ചേതസി CG. abide, dwell. കാഞ്ഞിരങ്ങാടമ്പും ശങ്കരരെ Anj. residing. പിഴയില്ലാതെ മതിയമ്പിന വിഭീഷണന്‍ RC. (=ഉള്ള) പുലിവായില്‍ നിന്നമ്പാതെ വീണ്ടുപോയി CG. quickly. അന്‍പിനാര്‍ ഓരോരൊ വേലകള്‍ CG. were en-gaged in. അന്യം anyam S. 1. Other, chiefly in S. compos, but also അന്യ ഒരുവന്‍ MR.= മറ്റൊരുവന്‍ - അന്യന്മാര്‍ others, strangers, also അന്യവര്‍ Vi. അന്യത diversity. 2. descent അന്യം നിന്നു പോകുക, അ. മുടിയുക the family to be extinct. (=അന്വയം?) അന്യജാതിക്കാരന്‍ of another caste. അന്യത്ര elsewhere (po.) അന്യഥാ Otherwise അന്യഥാത്വം, അന്യഥാകരണം change of mind, acting contrary to അന്യഥാത്വം വചസ്സിന്നു വരാ KumK. = മാറ്റം. അന്യഥാത്വം പറക to refuse, അന്യഥാ ഭവിക്കയില്ല is irrevocable (a curse)- ചില്പതിതന്‍ കല്പന അന്യഥാവാക്കിക്കൂടാ KR5. cannot be altered or avoided. അന്യഥാവല്‍(അന്യഥാല്‍) of different nature — അന്യഥാലുള്ളതു another man's. അന്യദാ at another time, sometimes. അന്യദാസ്യം Nal3. servitude to another. അന്യദ്രവ്യം=പരദ്രവ്യം അന്യപ്പെടുത്തുക distinguish ആത്മാവിന്നു ജഡത്തെ അന്യപ്പെടുത്തുവതു (Tatw.) അന്യരാജ്യക്കാര്‍ MR. foreigners. അന്യവശമാക്ക to transfer. അന്യസ്ത്രീ=പരസ്ത്രീ. അന്യാര്‍ത്ഥം for the sake of another. അന്യായം anyayam S. 1. injustice അന്യായം അന്യായം എന്നു ഘോഷിച്ചു മന്നവന്‍ തളത്തില്‍ കരേറിനാര്‍ SiP 3. Brahmans demanding re-dress- (modern usually ന്യായരഹിതം). അ.നിണക്കു വനവാസം Bhr. unlawful. 2. cause for complaint. ഇവര്‍ക്ക് അന്യായം ഉണ്ടായില്‍ (Syr. doc.) 3. M. complaint, suit. അ. വെക്ക, ചെയ്ക, ചൊല്ക f.i. അവന്‍ നിന്റെ മേല്‍ അ. ചെയ്തു (jud.) അവന്‍ ഇങ്ങനെ ചെയ്തു എന്ന് എന്റെ അ. ആകുന്നു; അദാലത്തില്‍ അ.വെച്ചു, അ.വെച്ച പറമ്പു TR, the disputed land. അവരുടെമേല്‍ വെച്ച അ. തെളിയിച്ചു, ആ സങ്കടത്തിന്നു താലൂക്കില്‍ അ.ബോധിപ്പിച്ചു MR. ആ അവസ്ഥെക്കു നിങ്ങളെകൊണ്ടുകോയ്മയില്‍അ.കേള്‍പിക്കാം,അ.പറയാം TR. shall prosecute you. 4. (mod.) the plaintiffs=അന്യായക്കാരന്‍ f.i. അന്യായം രാമന്‍ the plaintiff R. അന്യായം പ്രതികള്‍ MR. അന്യായപ്പെടുക=(അന്യായം 3.) to lodge a complaint. അതു വിചാരിക്കുന്നതിന്ന് അ'ട്ടു sued for consideration of his claim. അ'ട്ട പറമ്പു MR. the p. under litigation. അ'ട്ട് ഉപേക്ഷിച്ചു (pid.) അന്നിയായപ്പെട്ടാല്‍ KR. അന്യൂനം anyunam S. Not deficient, അന്യൂനഭാജനം CG. unspotted. അന്യൂനരാഗം പറഞ്ഞു Mud. most tenderly. അന്യേ anye (S. from അന്യം, or = എന്നിയേ) 1. Without അനേകം അന്യേ alone. 2. except മത്സ്യം അന്യേ മറ്റൊരുവക ഇല്ല PT. 3.= അന്യ other, besides. അറിഞ്ഞതില്‍ അന്യേ ഒരു കുറ്റം തെളിഞ്ഞു കണ്ടാല്‍, അന്യേ ഒരു വക കുറ്റം TR. അന്യോന്യം anyonyam S. (അന്യ: അന്യം) 1. One another, mutually. അന്യോന്യാശ്രയം mutual dependence. അന്യോന്യവിശ്വാസം TR. 2. friendship. അ.വരുത്തുക to be friend Vi. ചാവടിക്കാര്‍ കള്ളന്മാരെ അന്യോന്യമായി പാര്‍പ്പിച്ചു TR. lived on good terms with. അവരെ അ.ആക്കി gained over TR. 3. ആയുധാഭ്യാസം (=മുഷ്ടിയുദ്ധം) V1. അന്യോന്യക്കേടു enmity Vi. (2). അന്വയം anvayam s.(അനു+ഇ)i- Lineage ഭരതാന്വയത്തിങ്കല്‍ ഉണ്ടായ രാജാക്കള്‍ Bhr. 2. logical connection of words (=പരസ്പരസംബന്ധം)അന്വയവാക്യം Tatw. the word with which it is constructed. denV. അന്വയിക്ക to construe (gram.) അഖിലജ്ഞാനശാസ്ത്രം അ'ച്ചറിഞ്ഞു KeiN. in-terpreted.