Page:A Malayalam and English dictionary 1871.djvu/56

From Wikisource
Jump to navigation Jump to search
This page needs to be proofread.

അപരി-അപാംഗം

അപാത്രം-അപോഹം

fell through P. M. ഓന്റെ അമരാതം ഓള്‍ക്കു TP. — അപരാധസ്ത്രീ a fallen woman. denV. അപരാധിക്ക to offend, ruin, debauch,with Ace. ഞാന്‍ അവളെ അ'ച്ചിട്ടില്ല TR. with Dat. അമ്മെക്ക് അ'ക്കാമോ prov. അന്തര്‍ജ്ജനത്തിന്നു വൈധവ്യം വന്നത് അപരാധിക്കയാല്‍ TR. as she transgressed the rules of widowhood. അപരിഛിന്നന്‍ abarichinnan Bhg 9.അപരിഛേദ്യന്‍ S. AR3. Undefinablc, incom-prehensible. അപരിമിതം abarimidam S. Unmeasured. അപരിമിതാനന്ദവാരിധി Sid D. [scarce. അപരൂപം abarubam S. Monstrous, odd, അപരോക്ഷം abaroksamS. (പരോക്ഷം) Not unperceptible. അ'ക്ഷജ്ഞാനം knowledge of present or visible things KeiN. അപവര്‍ഗ്ഗം abavargam S. Final emancipa-tion. അപവര്‍ഗ്ഗസിദ്ധി=മോക്ഷം Tatw- അപവാദം abavadam S. Blame, calumny. അപവാദി calumniator V1. അപവാരണം abavaranam S . Concealment. അപശബ്ദം abasabd'am S. Solecism. അ'മല്ലാതെ പുറപ്പെടുകയില്ല prov. അപസവ്യം abasavyam s. Right, not left; from the left to the right. [പുലകുളി. അപസ്നാനം abasnanam S. Funeral bathing, അപസ്മാരം abasmaram S. Delirium, epi-lepsy Nid. ഉപകാരം അപസ്മരിക്ക ഇല്ലൊരിക്കലും KR. forget. [Nid. febrifuge. അപഹം ababam S. Expelling. ജ്വരാപഹം അപഹരിക്ക abaharikka s. To rob, extort, purloin, വഹകള്‍, നിലം ഉപായരൂപേണ അ.MR. acquire by fraud. മനസ്സിനെ അ. Bhr. steal the heart. അപഹാരം S. taking away, robbery. അപഹാസം ababasam S. Derision. അ'ത്തോടെ തുടമേല്‍ കൊട്ടി Bhr. [ക്കേടു. അപാകം abagam S. Raw, indigestion, പാക അപാംഗം abangam S. (അപ) Outer corner of the eye. ചഞ്ചലാപാംഗഭംഗാവലിഭംഗിയും Nal 1. = കടക്കണ്‍. അപാത്രം abatram S. Unworthy, unfit recipient. ധനം അപാത്രത്തില്‍ കൊടുത്തു KR. അപദാനം abadanam S. Removal, ablative (gram.) അപാനന്‍ abanan s. (അപ+അന്‍)Anus, wind from behind. [Ocean, po. അപാമ്പതി abambadi S. (അപ് water) അപായം abayam S.(അപ+ഇ) l. Calamity, danger. അ'ങ്ങള്‍ വന്നാല്‍ ഉപായങ്ങള്‍ വേണം; വാരിധിതീരം അപായസ്ഥാനം PT 1. danger-ous place. 2. loss, death. ഏറിയ അപായത്തോടും ഡീപ്പുപാഞ്ഞു TR. fled with great loss. അപമാനത്തോടും കൂടെ ശിപ്പായ്മാര്‍ക്ക് അ.തട്ടി fell. വെടികൊണ്ട് അ.വന്നു were shot. നൂറാളെ അ.വരുത്തി TR. put to death. അപാര്‍ത്ഥം abartham S. Senseless. അ'വിശേഷം absurdity. അപി abi S. 1. G. Epi = അഭി,in comp. 2. more-over, also, and അപിച, അപിതു po. അപിധാനം abidhanam S.(അപി) Covering. അപുത്രത്വം abutratvam S. Being without a son. ഏകപുത്രത്വം അ'ത്തോട് ഒക്കുമല്ലോ Bhr. അപൂപം abubam S. Flour cake. അപൂര്‍വ്വം aburvam S. Unprecedented, rare, uncommon, vu. അകര്‍വ്വം. അപേക്ഷ abeksa S. (അപ+ഈക്ഷ) 1. Look-ing for, expectation. 2. M. desire, request. തരുവാന്‍ കുമ്പഞ്ഞിയില്‍ നാം അ.ചെയ്യുന്നു TR. I beg the H. C. also അപേക്ഷം f. 1. നിങ്ങള്‍ക്ക് അപേക്ഷത്തോടെ എഴുതി TR. entreated you by letter. അപേക്ഷിക്ക 1. to expect. തെല്ല് അ'ച്ചാല്‍ PT1.if you wait a little. 2. to entreat, beg, with Loc. & Ace. also പല്ലങ്കിന്ന് അപേക്ഷിച്ചു TR. സര്‍ക്കാരില്‍ അ'ച്ചു, കുമ്പഞ്ഞിയില്‍ പരിന്ത്രിസ്സ് വന്ന് അപേക്ഷിച്ചാല്‍ TR. if the French should once beg for peace. തന്നു രക്ഷിക്കേണ്ടതിന്ന് അ'ക്കുന്നു MR. അപോഹം aboham S. (അപ+ഊഹ) Ascer-tainment ഊഹാപോഹാദികളില്‍ ചതുരഹൃദയനായി Bhrs. denV. അപോഹിക്ക to judge rashly V1.